Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Inspection

Malappuram

പ്ലാ​സ്റ്റി​ക് ദേ​ശീ​യ പ​താ​ക പാ​ടി​ല്ല; ജി​ല്ല​യി​ൽ പ​രി​ശോ​ധ​ന

മ​ല​പ്പു​റം: ദേ​ശീ​യ പ​താ​ക​യു​ടെ മ​ഹ​ത്വ​വും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വും ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി പ്ലാ​സ്റ്റി​ക് ദേ​ശീ​യ പ​താ​ക​ക​ളു​ടെ​യും പ്ലാ​സ്റ്റി​ക് കൊ​ടി​തോ​ര​ണ​ങ്ങ​ളു​ടെ​യും നി​ർ​മാ​ണം, വി​ത​ര​ണം, വി​ൽ​പ​ന, ഉ​പ​യോ​ഗം എ​ന്നി​വ​യ്ക്കെ​തി​രേ ജി​ല്ല​യി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്തും. ഫ്ളാ​ഗ് കോ​ഡ് ഓ​ഫ് ഇ​ന്ത്യ, 2002 (2021, 2022ലെ ​ഭേ​ദ​ഗ​തി​ക​ളോ​ടെ) പ്ര​കാ​രം കോ​ട്ട​ണ്‍, പോ​ളി​സ്റ്റ​ർ, ക​ന്പി​ളി, സി​ൽ​ക്ക്, ഖാ​ദി തു​ട​ങ്ങി​യ വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ച് കൈ ​കൊ​ണ്ടോ മെ​ഷീ​ൻ നി​ർ​മി​ത​മാ​യോ ത​യാ​റാ​ക്കി​യ ദേ​ശീ​യ പ​താ​ക​ക​ൾ ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്. സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും പൊ​തു​ജ​ന​ങ്ങ​ളും ഹ​രി​ത പ്രോ​ട്ടോ​ക്കോ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം.

പ്ലാ​സ്റ്റി​ക് ദേ​ശീ​യ പ​താ​ക​ക​ളും പ്ലാ​സ്റ്റി​ക് കൊ​ടി​തോ​ര​ണ​ങ്ങ​ളും നി​ർ​മി​ക്കു​ക​യോ വി​ത​ര​ണം ചെ​യ്യു​ക​യോ വി​ൽ​ക്കു​ക​യോ ചെ​യ്യു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ ജി​ല്ലാ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തും. നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ നി​യ​മാ​നു​സൃ​ത പി​ഴ ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യു​മെ​ന്ന് ജി​ല്ലാ ശു​ചി​ത്വ​മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​റി​യി​ച്ചു.

Kerala

റേ​ഷ​ൻവി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്തു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന സ​​​​പ്ലൈ​​​​കോ എ​​​​ൻ​​​​എ​​​​ഫ്എ​​​​സ്എ ഗോ​​​​ഡൗ​​​​ണു​​​​ക​​​​ളി​​​​ലും റേ​​​​ഷ​​​​ൻ ക​​​​ട​​​​ക​​​​ളി​​​​ലും ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ ഭ​​​​ക്ഷ്യ​​​​സു​​​​ര​​​​ക്ഷ എ​​​​ന്ന​​​പേ​​​​രി​​​​ൽ വി​​​​ജി​​​​ല​​​​ൻ​​​​സ് പ​​​​രി​​​​ശോ​​​​ധ​​​​ന.

പൊ​​​​തു​​​​വി​​​​ത​​​​ര​​​​ണ സം​​​​വി​​​​ധാ​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ഒ​​​​ട്ടേ​​​​റെ ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ൾ ന​​​​ട​​​​ക്കു​​​​ന്ന​​​​താ​​​​യാ​​​​ണ് വി​​​​ജി​​​​ല​​​​ൻ​​​​സ് അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​തെ​​​​ന്നാ​​​​ണു വി​​​​വ​​​​രം. ചി​​​​ല​​​​യി​​​​ട​​​​ങ്ങ​​​​ളി​​​​ൽ രാ​​​​ത്രി വൈ​​​​കി​​​​യും പ​​​​രി​​​​ശോ​​​​ധ​​​​ന തു​​​​ട​​​​ർ​​​ന്നു.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത 14 ഗോ​​​​ഡൗ​​​​ണു​​​​ക​​​​ളി​​​​ലും 54 റേ​​​​ഷ​​​​ൻ​​​​ക​​​​ട​​​​ക​​​​ളി​​​​ലു​​​മാ​​​ണ് ഇ​​​​ന്ന​​​​ലെ പ്രോ​​​​ജ​​​​ക്ട് സീ​​​​റോ പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി​​​​യ​​​​ത്. ഭ​​​​ക്ഷ്യ​​​ധാ​​​​ന്യ​​​​ങ്ങ​​​​ളു​​​​ടെ വി​​​​ത​​​​ര​​​​ണ​​​​ത്തി​​​​ൽ കൃ​​​​ത്രി​​​​മം വ​​​​രു​​​​ത്തി ക​​​​രി​​​​ഞ്ച​​​​ന്ത​​​​യി​​​​ൽ വി​​​​ൽ​​​​പ​​​​ന ന​​​​ട​​​​ത്തു​​​​ന്ന​​​​താ​​​​യും ഭ​​​​ക്ഷ്യ​​​​ധാ​​​​ന്യ​​​​ങ്ങ​​​​ളു​​​​ടെ​​​​യും സ്റ്റോ​​​​ക്കി​​​​ൽ കൃ​​​​ത്രി​​​​മം ന​​​​ട​​​​ത്തി ക​​​​രി​​​​ഞ്ച​​​​ന്ത​​​​യി​​​​ൽ വി​​​​ൽ​​​​പ​​​​ന ന​​​​ട​​​​ത്തു​​​​ന്ന​​​​താ​​​​യും ക​​​​ണ്ടെ​​​​ത്തി.

ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ​​​​യും ക​​​​രാ​​​​റു​​​​കാ​​​​രു​​​​ടെ​​​​യും ചി​​​​ല ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ​​​​യും ഒ​​​​ത്താ​​​​ശ​​​​യോ​​​​ടെ ഭ​​​​ക്ഷ്യ​​​​ധാ​​​​ന്യ​​​​ങ്ങ​​​​ൾ അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി മ​​​​റി​​​​ച്ചു​​​വി​​​​ൽ​​​​ക്കു​​​​ന്ന​​​​താ​​​​യും ക​​​​ണ്ടെ​​​​ത്തി.

District News

സ്‌​കൂ​ൾ ബ​സു​ക​ളു​ടെ പ​രി​ശോ​ധ​ന​യും സു​ര​ക്ഷാ ക്ലാ​സും 20 മു​ത​ൽ

അടി​മാ​ലി: മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ വാ​ഹ​ന പ​രി​ശോ​ധ​ന​യും സു​ര​ക്ഷാ ക്ലാ​സും 20 മു​ത​ൽ ന​ട​ക്കും.പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി സ​ബ് റീ​ജ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന​യും ഡ്രൈ​വ​ർ​മാ​ർ, ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ ചാ​ർ​ജുള്ള അ​ധ്യാ​പ​ക​ർ, ആ​യ​മാ​ർ എ​ന്നി​വ​ർ​ക്കു​ള്ള സു​ര​ക്ഷാ ക്ലാ​സു​മാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

20ന് ​മൂ​ന്നാ​റി​ലാ​ണ് ആ​ദ്യ വാ​ഹ​ന പ​രി​ശോ​ധ​ന. മൂ​ന്നാ​ർ മേ​ഖ​ല​യി​ലു​ള്ള സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന​യാ​ണ് ന​ട​ത്തു​ന്ന​ത്. വാ​ഹ​ന​ങ്ങ​ൾ രാ​വി​ലെ ഒ​ൻ​പ​തി​ന് ഗ്യാ​പ് റോ​ഡി​ലെ സി​ഗ്ന​ൽ പോ​യി​ന്‍റിൽ എ​ത്തി​ച്ചേ​ര​ണം. 22ന് ​അ​ടി​മാ​ലി​യി​ലും പ​രി​ശോ​ധ​ന ന​ട​ക്കും. അ​ടി​മാ​ലി മേ​ഖ​ല​യി​ലെ സ്കൂ​ൾ അ​ധി​കൃ​ത​ർ വാ​ഹ​ന​ങ്ങ​ളു​മാ​യി വി​ശ്വ​ദീ​പ്തി പ​ബ്ലി​ക് സ്കൂ​ളി​ൽ രാ​വി​ലെ എ​ട്ടി​ന് എ​ത്ത​ണം.

ഇ​തി​നോ​ട​കം അ​പേ​ക്ഷി​ച്ചി​രി​ക്കു​ന്ന​വ​ർ​ക്ക് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ൽ ഫി​റ്റ്ന​സ് പു​തു​ക്കി വാ​ഹ​ന​ത്തി​ന്‍റെ പ​രി​ശോ​ധ​ന​യും പൂ​ർ​ത്തി​യാ​ക്കാം.
25ന് ​ഡ്രൈ​വ​ർ​മാ​ർ, ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ ചാ​ർ​ജുള്ള അ​ധ്യാ​പ​ക​ർ, ആ​യ​മാ​ർ എ​ന്നി​വ​ർ​ക്കു​ള്ള സു​ര​ക്ഷാ ക്ലാ​സും വി​ശ്വ​ദീ​പ്തി സ്കൂ​ളി​ൽ രാ​വി​ലെ 9.30ന് ​ന​ട​ത്തു​മെ​ന്ന് ദേ​വി​കു​ളം സ​ബ്ബ് റീ​ജണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ ജ​യിം​സ് അ​റി​യി​ച്ചു. വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​വ​ർ​ക്ക് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ന​ൽ​കു​ന്ന സ്റ്റി​ക്ക​ർ ന​ൽ​കും.

സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ സ​ർ​വീ​സ് ന​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ജോ​യി​ൻ്റ് ആ​ർ​ടി​ഒ അ​റി​യി​ച്ചു.

Kerala

കെ​ട്ടി​ട നി​ര്‍​മാ​ണ​ത്തി​ന് തൃ​ശൂ​രു​കാ​ര​നാ​യ പ​ണി​ക്കാ​ര​നെ കി​ട്ടി; കെ. ​രാ​ജ​നെ പ​രി​ഹ​സി​ച്ച് ചാ​ണ്ടി ഉ​മ്മ​ന്‍

കോ​ട്ട​യം: വ​യ​നാ​ട് ടൗ​ൺ​ഷി​പ്പി​ലെ വീ​ട്ടി​ലു​ണ്ടാ​യ വി​ള്ള​ൽ പ​രി​ശോ​ധി​ക്കാ​നെ​ത്തി​യ മ​ന്ത്രി കെ.​രാ​ജ​നെ പ​രി​ഹ​സി​ച്ച് ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ. മ​ന്ത്രി​യു​ടെ രൂ​പ​ത്തി​ൽ തൃ​ശൂ​രു​കാ​ര​നാ​യ പ​ണി​ക്കാ​ര​നെ കി​ട്ടി. വി​ള്ള​ൽ ഇ​ല്ലാ​തെ വീ​ട് പ​ണി​യാ​ൻ പ​റ്റി​യ ആ​ളെ തൃ​ശൂ​രി​ൽ നി​ന്ന് ത​ന്നെ കി​ട്ടി​യ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ചാ​ണ്ടി ഉ​മ്മ​ൻ പ​റ​ഞ്ഞു.

ഇ​ന്ന​ലെ ക​ണ്ട​ത് ഊ​രാ​ളു​ങ്ക​ലും മ​ന്ത്രി​യും ത​മ്മി​ലു​ള്ള ഒ​ത്തു​ക​ളി​യാ​ണ്. വീ​ടി​ന് വി​ള്ള​ലു​ണ്ടെ​ന്ന് വീ​ട്ടു​ട​മ ത​ന്നെ പ​റ​യു​ന്നു. വീ​ട്ടു​കാ​ര​നെ​തി​രെ സൈ​ബ​ര്‍ ആ​ക്ര​മ​ണം ന​ട​ത്തി​യി​ട്ടും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​ട്ടും കാ​ര്യ​മി​ല്ല. യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ വ​ന്നാ​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ സ​മ​ഗ്ര​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും ചാ​ണ്ടി ഉ​മ്മ​ന്‍ പ​റ​ഞ്ഞു.

ഉ​മ്മ​ന്‍​ചാ​ണ്ടി​ക്ക് ശേ​ഷം കേ​ര​ള​ത്തി​ല്‍ ഒ​രു കോ​ണ്‍​ഗ്ര​സ് മു​ഖ്യ​മ​ന്ത്രി ഉ​ണ്ടാ​കാ​ൻ പോ​കു​ക​യാ​ണ്. രാ​ഹു​ല്‍ ഗാ​ന്ധി പ​റ​യു​ന്ന ആ​ള്‍ മു​ഖ്യ​മ​ന്ത്രി​യാ​കു​മെ​ന്നും ചാ​ണ്ടി ഉ​മ്മ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. കെ. ​രാ​ജ​ന്‍റെ വി​ള്ള​ൽ പ​രി​ശോ​ധ​ന നാ​ട​ക​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​നും ആ​രോ​പി​ച്ചു.

Kerala

ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും വ്യാപക പരിശോധന; 510 പേർക്ക് നോട്ടീസ്

തിരുവനന്തപുരം: സംസ്ഥാനത്തു ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന തുടങ്ങിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കുടിവെള്ളം, ജ്യൂസ് കടകള്‍, ജ്യൂസ് നിർമാണ യൂണിറ്റുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധന. മാര്‍ച്ച് ഒന്നു മുതല്‍ 3641 പരിശോധനകളാണ് നടത്തിയത്.

291 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും 219 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നല്‍കി. ജ്യൂസ്, കൂള്‍ ഡ്രിംഗ്‌സ്, സോഫ്റ്റ് ഡ്രിംഗ്‌സ് എന്നിവയുടെ 506 സര്‍വൈലന്‍സ് സാമ്പിളുകളും കുടിവെള്ളം, കുപ്പിവെള്ളം എന്നിവയുടെ 118 സാമ്പിളുകളും 36 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 2 സബ് സ്റ്റാൻഡേര്‍ഡ് സാമ്പിളുകളും ശേഖരിച്ചു. പരിശോധനകള്‍ ശക്തമായി തുടരും.

National

തുടർച്ചയായ അപകടം: തേ​​​ജ​​​സ് യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കാ​​​യി നി​​​ല​​​ത്തി​​​റ​​​ക്കി

ന്യൂ​​​ഡ​​​ൽ​​​ഹി: തു​​​ട​​​ർ​​​ച്ച​​​യാ​​​യ അ​​​പ​​​ക​​​ട​​​ങ്ങ​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ സിം​​​ഗി​​​ൾ സീ​​​റ്റ് തേ​​​ജ​​​സ് യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ നി​​​ല​​​ത്തി​​​റ​​​ക്കി പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ വ്യോ​​​മ​​​സേ​​​ന. ഇ​​​ന്ത്യ ത​​​ദ്ദേ​​​ശീ​​​യ​​​മാ​​​യി വി​​​ക​​​സി​​​പ്പി​​​ച്ച 30 ഓ​​​ളം വി​​​മാ​​​ന​​​ങ്ങ​​​ളാ​​​ണു നി​​​ല​​​ത്തി​​​റ​​​ക്കി പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു വി​​​ധേ​​​യ​​​മാ​​​ക്കു​​​ക.

ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തി​​​നി​​​ട​​​യി​​​ൽ മൂ​​​ന്ന് അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​യ​​​താ​​​ണ് ന​​​ട​​​പ​​​ടി​​​ക്കു കാ​​​ര​​​ണം. എ​​​ന്നാ​​​ൽ സം​​​ഭ​​​വ​​​വി​​​കാ​​​സ​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഔ​​​ദ്യോ​​​ഗി​​​ക അ​​​റി​​​യി​​​പ്പ് വ്യോ​​​മ​​​സേ​​​ന ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ല.

ക​​​ഴി​​​ഞ്ഞ ഏ​​​ഴി​​​ന് പ​​​രി​​​ശീ​​​ല​​​ന പ​​​റ​​​ക്ക​​​ലി​​​നു​​​ശേ​​​ഷം തി​​​രി​​​ച്ചി​​​റ​​​ങ്ങു​​​ന്ന​​​തി​​​നി​​​ടെ റ​​​ണ്‍വേ​​​യി​​​ൽ​​​നി​​​ന്നു തെ​​​ന്നി​​​മാ​​​റി​​​യ​​​താ​​​ണ് അ​​​വ​​​സാ​​​ന​​​മാ​​​യി റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത അ​​​പ​​​ക​​​ടം. വി​​​മാ​​​ന​​​ത്തി​​​ന്‍റെ എ​​​യ​​​ർ ഫ്രെ​​​യി​​​മി​​​ല​​​ട​​​ക്കം വ​​​ലി​​​യ കേ​​​ടു​​​പാ​​​ടു​​​ക​​​ൾ സം​​​ഭ​​​വി​​​ച്ച​​​താ​​​യാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്. എ​​​ന്നാ​​​ൽ ബ്രേ​​​ക്ക് ത​​​ക​​​രാ​​​ർ മൂ​​​ല​​​മു​​​ണ്ടാ​​​യ ചെ​​​റി​​​യ അ​​​പ​​​ക​​​ട​​​മെ​​​ന്നാ​​​ണു നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ ഹി​​​ന്ദു​​​സ്ഥാ​​​ൻ എ​​​യ്റോ​​​നോ​​​ട്ടി​​​ക്സ് ലി​​​മി​​​റ്റ​​​ഡ് ന​​​ൽ​​​കു​​​ന്ന വി​​​ശ​​​ദീ​​​ക​​​ര​​​ണം.

സിം​​​ഗി​​​ൾ സീ​​​റ്റ് തേ​​​ജ​​​സ് വി​​​മാ​​​നം 2024 മാ​​​ർ​​​ച്ചി​​​ൽ ജ​​​യ്സാ​​​ൽ​​​മീ​​​റി​​​ൽ ത​​​ക​​​ർ​​​ന്നു​​​വീ​​​ണ​​​തോ​​​ടെ​​​യാ​​​ണ് വി​​​മാ​​​ന​​​ത്തി​​​നു സാ​​​ങ്കേ​​​തി​​​ക ത​​​ക​​​രാ​​​റു​​​ണ്ടെ​​​ന്ന ആ​​​രോ​​​പ​​​ണ​​​മു​​​ണ്ടാ​​​യ​​​ത്. അ​​​പ​​​ക​​​ട​​​ത്തി​​​ൽ പൈ​​​ല​​​റ്റ് ര​​​ക്ഷ​​​പ്പെ​​​ട്ടി​​​രു​​​ന്നു. എ​​​ന്നാ​​​ൽ ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ന​​​വം​​​ബ​​​റി​​​ൽ ദു​​​ബാ​​​യി​​​ൽ ന​​​ട​​​ന്ന എ​​​യ​​​ർ ഷോ​​​യി​​​ൽ വി​​​മാ​​​നം ത​​​ക​​​ർ​​​ന്നു​​​വീ​​​ണ് പൈ​​​ല​​​റ്റ് മ​​​രി​​​ച്ച​​​തോ​​​ടെ വി​​​മാ​​​ന​​​ത്തി​​​ന്‍റെ സു​​​ര​​​ക്ഷ വ​​​ലി​​​യ ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കു വ​​​ഴി​​​വ​​​ച്ചു.ഈ ​​​അ​​​പ​​​ക​​​ട​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണം ഇ​​​പ്പോ​​​ഴും പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണ്.

തേ​​​ജ​​​സ് നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ ഹി​​​ന്ദു​​​സ്ഥാ​​​ൻ എ​​​യ്റോ​​​നോ​​​ട്ടി​​​ക്സ് ലി​​​മി​​​റ്റ​​​ഡ് വ്യോ​​​മ​​​സേ​​​ന​​​യ്ക്കു ന​​​ൽ​​​കേ​​​ണ്ട തേ​​​ജ​​​സ് മാ​​​ർ​​​ക്ക് 1 എ ​​​പ​​​തി​​​പ്പി​​​ന്‍റെ വി​​​ത​​​ര​​​ണം വൈ​​​കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് പു​​​തി​​​യ സം​​​ഭ​​​വ​​​വി​​​കാ​​​സ​​​ങ്ങ​​​ൾ. 182 മാ​​​ർ​​​ക്ക് 1 എ ​​​യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ​​​ക്കു വ്യോ​​​മ​​​സേ​​​ന ഓ​​​ർ​​​ഡ​​​ർ ന​​​ൽ​​​കി​​​യെ​​​ങ്കി​​​ലും കൈമാറാനാ​​​യി​​​ട്ടി​​​ല്ല.

Kerala

കാ​റ്റ​റിം​ഗ് സ്ഥാ​പ​ന​ങ്ങ​ളി​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ‘ഓ​​​പ്പ​​​റേ​​​ഷ​​​ൻക്രൂ​​​ക്ക്ഷാ​​​ങ്ക്സ് ’ എ​​​ന്ന പേ​​​രി​​​ൽ സം​​​സ്ഥാ​​​ന ജി​​​എ​​​സ്ടി വ​​​കു​​​പ്പ് ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ആ​​​ൻ​​​ഡ് എ​​​ൻ​​​ഫോ​​​ഴ്‌​​​സ്‌​​​മെ​​​ന്‍റ് വി​​​ഭാ​​​ഗം സം​​​യു​​​ക്ത​​​മാ​​​യി സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യി കാ​​​റ്റ​​​റിം​​​ഗ് സ​​​ർ​​​വീ​​​സ് സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ 80.14 കോ​​​ടി രൂ​​​പ​​​യു​​​ടെ വി​​​റ്റു​​​വ​​​ര​​​വ് വെ​​​ട്ടി​​​പ്പും 4.42 കോ​​​ടി​​​യു​​​ടെ നി​​​കു​​​തി വെ​​​ട്ടി​​​പ്പും ക​​​ണ്ടെ​​​ത്തി.

പ​​​രി​​​ശോ​​​ധ​​​ന​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി 1.25 കോ​​​ടി രൂ​​​പ നി​​​കു​​​തി/​​​പി​​​ഴ ഇ​​​ന​​​ത്തി​​​ൽ ഈ​​​ടാ​​​ക്കി. സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ കാ​​​റ്റ​​​റിം​​​ഗ് സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും, അ​​​വ​​​യു​​​ടെ ബ്രാ​​​ഞ്ചു​​​ക​​​ളി​​​ലും, ഉ​​​ട​​​മ​​​സ്ഥ​​​രു​​​ടെ വ​​​സ​​​തി​​​ക​​​ളി​​​ലും ഉ​​​ൾ​​​പ്പെ​​​ടെ ആ​​​കെ 62 സ്ഥ​​​ല​​​ങ്ങ​​​ളി​​​ലാ​​​ണ് ഒ​​​രേ സ​​​മ​​​യം പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​ത്.

District News

സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ശു​ചി​ത്വ പ​രി​ശോ​ധ​ന; 1,20,000 രൂ​പ പി​ഴ​യി​ട്ടു


കോ​ഴി​ക്കോ​ട്: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന്‍റെ ഓ​പ​റേ​ഷ​ന്‍ ക്ലീ​ന്‍ സ്വീ​പ് ര​ണ്ടാം​ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി ശു​ചി​ത്വ സ്‌​ക്വാ​ഡ് വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. മ​ലി​ന​ജ​ല സം​സ്‌​ക​ര​ണ സം​വി​ധാ​ന​ങ്ങ​ള്‍, ജൈ​വ-​അ​ജൈ​വ മാ​ലി​ന്യ സം​സ്‌​ക​ര​ണ സൗ​ക​ര്യ​ങ്ങ​ള്‍, നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം, സ്ഥാ​പ​ന​ങ്ങ​ളി​ലെ വൃ​ത്തി​യും ശു​ചി​ത്വ​വും എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും പ​രി​ശോ​ധി​ച്ച​ത്.

മാ​ലി​ന്യ സം​സ്‌​ക​ര​ണം കാ​ര്യ​ക്ഷ​മ​മ​ല്ലാ​ത്ത സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് 1,20,000 രൂ​പ പി​ഴ​യി​ട്ടു. പ​രി​ശോ​ധ​ന​ക്ക് ഇ​ന്‍റേ​ണ​ല്‍ വി​ജി​ല​ന്‍​സ് ഓ​ഫീ​സ​ര്‍ ടി. ​ഷാ​ഹു​ല്‍ ഹ​മീ​ദ്, കോ​ര്‍​പ​റേ​ഷ​ന്‍ ഹെ​ല്‍​ത്ത് സൂ​പ്പ​ര്‍​വൈ​സ​ര്‍ ജീ​വ​രാ​ജ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. കോ​ഴി​ക്കോ​ട് ജോ​യി​ന്‍റ് ബി​ഡി​ഒ വി. ​സു​മ, ക്ലാ​ര്‍​ക്ക് റി​ജേ​ഷ്, കോ​ര്‍​പ​റേ​ഷ​ന്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​യ സ്റ്റീ​ഫ​ന്‍, എം. ​ര​ജി​ല, എ​ന്‍.​ആ​ര്‍. ശ​ശി, ഡി.​ആ​ര്‍. ര​ജ​നി എ​ന്നി​വ​രും പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു.

 

Latest News

Corehub Up